കാഞ്ഞിരപ്പുഴ: പാലാംബട്ട അമ്പലവട്ട വീട്ടിൽ അബ്ദുൽ സത്താർ (55) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: റജീന. മക്കൾ: സബ്ന, ഷഹന. മരുമക്കൾ: അബ്ദുൽ സലാം, ഇബ്രാഹിം.