പാലക്കാട്: ശേഖരിപുരം ഗണേഷ് നഗർ ബിസ്മി മൻസിലിൽ മുഹമ്മദ് ഖനി റാവുത്തരുടെ മകൻ ഷർഫുദീൻ (83) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: സലിം, അബുതാഹിർ, കമർലൈല, ശഹീദാ ബീഗം. മരുമക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് ഇസ്സാഖ്, ഷാജിത, തനൂജ.