ചവറ: ചോലവിളയത്ത് വീട്ടില്‍ ശ്യാം ശങ്കര്‍ (44) നിര്യാതനായി. ഭാര്യ: നിത്യ (ആലപ്പുഴ മെഡിക്കല്‍ കോളജ്). മക്കള്‍: ശിഖ, ശരണ്‍ ശ്യാം. സഞ്ചയനം ബുധനാഴ്ച എട്ടിന്.