പാലക്കാട്: േമപ്പറമ്പ് പൂവത്തിങ്കൽ ഹൗസിൽ പരേതനായ പി.എം. മുഹമ്മദിെൻറ ഭാര്യ ഒ.പി. ഖദീജ (75) നിര്യാതയായി. മക്കൾ: കാജാ കാമലുദ്ദീൻ, അബ്ദുൽ അസീസ്, അബ്ദുൽ നാസർ, ബൽക്കീസ്, മുംതാസ്, ഫൗസിയ. മരുമക്കൾ: കാജാ ഹുസൈൻ, അബ്ദുൽ സലാം, ഇബ്രാഹിം പാദുഷ, സുലൈഖ, റസീന, റസി.