ശക്തികുളങ്ങര: കന്നിമേൽ ചേരിയിൽ മമത നഗർ 95 ഗ്രീൻ ഉഷസ്സിൽ ഇടവൂർ കെ.വി. ഗോപാലകൃഷ്ണപിള്ള (90) (റിട്ട. പി.ഡബ്ല്യു.ഡി മുൻ എ ക്ലാസ് കോൺട്രാക്ടർ) നിര്യാതനായി. ശക്തികുളങ്ങര കരദേവസ്വം മുൻ ട്രഷറർ, കോൺട്രാക്ടർ ഫെഡറേഷൻ ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദേവകിയമ്മ. മക്കൾ: ഉഷ, ഉമേഷ്കുമാർ. മരുമക്കൾ: അയ്യപ്പൻകുട്ടി നായർ, ജലജാമണിയമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.