ആലത്തൂർ: വാവുള്ളിയാപുരം പോഴത്ത് വീട്ടിൽ നന്ദകുമാർ (കണ്ണൻ -52) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: നിഖിൽ, നിത്യ, നിതീഷ്.