കരുനാഗപ്പള്ളി: നമ്പരുവികാല പറമ്പിത്തറയിൽ പരേതനായ രാഘവെൻറ ഭാര്യ മീനാക്ഷി (70) നിര്യാതയായി. മക്കൾ: മുരളീധരൻ, സരസ്വതി, ശശിധരൻ, സുധർമ, സുരേഷ്കുമാർ. മരുമക്കൾ: ഗീത, രമേശൻ, മായ, അരവിന്ദൻ, ബിന്ദു. മരണന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച.