ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോതപുരം സ്വാതി നിവാസിൽ (കീച്ചേരിൽ) സതീഷ് കുമാറിെൻറ ഭാര്യ സീമ (48) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സ്വാതി, സൂര്യ.