ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി ജയലക്ഷ്മി ഭവനത്തിൽ ഡോ. സുരേന്ദ്രെൻറ ഭാര്യ ബേബി (62) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, ജയലക്ഷ്മി. മരുമക്കൾ: ദീപ, ജിത്തു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.