പുളിക്കൽ: പുളിക്കൽ ചേവായൂർ താഴത്തേരി പരേതനായ ഉണ്ണി മുഹമ്മദ് ഹാജിയുടെ ഭാര്യ ആമിനക്കുട്ടി (68) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, മുജീബ് റഹ്മാൻ, മൻസൂർ, ഫൈസൽ, ഹഫ്സത്ത്. മരുമക്കൾ: അബ്ദുൽ അക്ബർ, റൈഹാനത്ത്, റമീസ, റുബീന, ഫസീല.