പൂക്കോട്ടൂർ: അറവങ്കര ന്യൂ ബസാർ കക്കൊടി മുക്ക് പരേതനായ പേരാപുറത്ത് ചേണിപ്പറമ്പിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മകൾ: ഫാത്തിമക്കുട്ടി. മരുമകൻ: മുക്കണ്ണൻ മമ്മദ്.