കാളികാവ്: പൂങ്ങോട് പരേതനായ പൂന്തിരുത്തി അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ ആമിന (92) നിര്യാതയായി. മക്കൾ: അബ്ദുൽകരീം, അബ്ദുൽ ലത്തീഫ്, റുഖിയ, സഫിയ, നഫീസ, റംലത്ത്, പരേതരായ മുനീറ, അബ്ദുൽ അസീസ്. മരുമക്കൾ: സുബൈദ, ജമീല, മുംതാസ്, തയ്യിൽ അലവി, മൂസക്കുട്ടി, പരേതരായ മേലേതിൽ അബ്ദുല്ല, പൂന്തിരുത്തി അബ്ദുല്ല ഹാജി, ഖാലിദ്.