കാളികാവ്: തണ്ടുകോട് വാരിക്കൽ കോളനിയിലെ പൂളക്കൽ സുരേഷ് ബാബു (36) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞേവി. മാതാവ്: മാത. സഹോദരങ്ങൾ: സുജാത, ശ്രീജ.