കാളികാവ്: ചോക്കാട് കൂരിപ്പൊയിൽ വലിയപീടിയേക്കൽ വിനേഷ് (നാണി -25) നിര്യാതനായി. പിതാവ്: ചന്ദ്രൻ. മാതാവ്: കാളി. സഹോദരങ്ങൾ: ശ്രീനിവാസൻ, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച.