താനൂർ: ചാഞ്ചേരിപറമ്പ് കളത്തിങ്ങൽ അസീസിെൻറ മകൻ ഹിളർ (41) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: സിനാൻ, ഫഹദ്, മിദ്ലാജ്, കബിഷ.