സൗത്ത് പല്ലാർ: നാലകത്ത് മുഹമ്മദ് ഇഖ്ബാലിെൻറ ഭാര്യ പാത്തുമ്മക്കുട്ടി (53) നിര്യാതയായി. മക്കൾ: മുഹമ്മദ് നിയാസ്, മൊയ്തീൻ, മുഹമ്മദ് ഷാമിൽ, റഹ്മത്തുന്നീസ. മരുമക്കൾ: നാസർ (മാണിയങ്കാട്), സൈഫുന്നിസ.