കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ തെങ്ങുംതൊടി മുഹമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: കൂരി പാത്തുമ്മ. സഹോദരങ്ങൾ: അബൂബക്കർ, ആയിശ, ഹാജറുമ്മ, ബിരിയുമ്മ, പരേതയായ പാത്തുമ്മ.