കൊടക്കാട്: കുമ്മിണിവീട്ടിൽ സുകുമാരെൻറ ഭാര്യ കോമളവല്ലി (63) നിര്യാതയായി. മക്കൾ: ഷിബി, ഷിമി, ഷിൻജു. മരുമക്കൾ: പ്രദീപ്കുമാർ (ഒലിപ്രംകടവ്), ശ്രീലജ.