താനൂർ: പനങ്ങാട്ടുകണ്ണന്തളി തെക്കുംഞ്ചേരി മൊയ്തീൻകുട്ടി (59) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: സാനിബ്, സുനീബ്, ഷംന. മരുമക്കൾ: അഷറഫ്, റസീന, ഷഹന.