താനൂർ: ചിറക്കൽ കുറുക്കനാരി രാഘവൻ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനിത, ശൈലജ, അനിൽകുമാർ (ചെന്നൈ), അജിത്ത്കുമാർ (യു.എ.ഇ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.