കോട്ടക്കൽ: പാലച്ചിറമാട് ചെനപ്പുറം പെരുങ്ങോടൻ കുഞ്ഞിക്കോയ ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (62) നിര്യാതയായി. മക്കൾ: ഇബ്രാഹീം, ശമീർ, സാബിറ, ഹഫ്സത്ത്, ഹാജറ. മരുമക്കൾ: ഹംസ (മൂച്ചിക്കൽ), മുസ്തഫ (കുറുക), അബ്ദു (വെന്നിയൂർ), ആബിദ.