കുറ്റിപ്പുറം: അലങ്കാർ ജ്വല്ലറി ഉടമ പൊറ്റാരത്ത് കുഞ്ഞമ്മി ഹാജി (71) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: കമറു, ഫൈസൽ, ഹാജറ, സീനത്ത്, സലീന. മരുമക്കൾ: മജീദ്, ജലാൽ, ഹബീബ്, സീനത്ത്, സൽമ