െതാടുപുഴ: മുതലക്കോടം പുത്തൻ മാളിയേക്കൽ കരീം (87) നിര്യാതനായി. ഭാര്യ: ഉടുമ്പന്നൂർ പെരുമ്പിള്ളിൽ കുടുംബാംഗം നജ്മാൾ. മക്കൾ: റുഖിയ (റിട്ട. ടീച്ചർ), ജാഫർ (റിട്ട. എച്ച്.എം), യൂസുഫ്, ഹുസൈൻ, ജമീല (ടീച്ചർ എസ്.എൻ യു.പി.എസ്), ഐ (ടീച്ചർ ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം). മരുമക്കൾ: എ.കെ. മുഹമ്മദ് (റിട്ട. ടീച്ചർ), കെ.കെ. സുഹറ (റിട്ട. ടീച്ചർ), വി.എം. സുഹറ, ഇ.ഇ. ജമീല, എം.എം. അബ്ദുൽ അസീസ് (എസ്.ഐ കാടാമ്പുഴ), കെ.എസ്. പരീത് (തഹസിൽദാർ, ആലുവ).