നെടുങ്കണ്ടം: ആശാരിക്കണ്ടം വേമ്പിന്ചിറയില് പരേതനായ ബേബിയുടെ ഭാര്യ ചേച്ചമ്മ തോമസ് (അങ്കണവാടി ടീച്ചര്‍, അന്നക്കുട്ടി -60) നിര്യാതയായി. മക്കള്‍: അൻറു, അഞ്ജലി. മരുമക്കള്‍: െബന്നി, ടോണി.