പിണങ്ങോട്: മഹല്ല് കാരണവർ ഉണ്ണീൻ ഹാജി നന്നാടൻ (74) നിര്യാതനായി. ഭാര്യ: ആമിന കാലിക്കുനി. മക്കൾ: മൊയ്ദീൻ കുട്ടി (ഖത്തർ കെ.എം.സി.സി), നബീസ, അഷ്റഫ്, ജുമൈല, മുസ്തഫ, ശിഹാബ്. മരുമക്കൾ: റഹീമ ചുളിക്ക, ആലി പിണങ്ങോട്, സലീന വേങ്ങര, അസീസ് വൈത്തിരി, റജ്ന ബത്തേരി, ഫസീല മടക്കിമല.