തൂക്കുപാലം: പത്തിനിപ്പാറ ചാരുവിള പുത്തന്‍വീട്ടില്‍ പരേതനായ പങ്കജാക്ഷെൻറ ഭാര്യ സരോജിനി (81) നിര്യാതയായി. മക്കള്‍: മണി, പ്രകാശ്, സുലോചന. മരുമക്കള്‍: രതിദേവി, സിന്ധു, െറജി.