കല്പറ്റ: അമ്പിലേരി തെന്നാണി മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ കാപ്പാടന്‍ ഉമ്മാച്ചു. മക്കൾ: തെന്നാണി അബു (ദുബൈ), തെന്നാണി അബ്ദുല്ല (ഓട്ടോഡ്രൈവര്‍, കല്പറ്റ), ഫാത്തിമ. മരുമക്കള്‍: ഷാഹിദ കല്ലങ്കോടന്‍, സമീറ പിലാക്കണ്ടി. ഖബറടക്കം കല്പറ്റ മൈതാനിപ്പള്ളി ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാവിലെ 8.30ന്.