സുൽത്താൻ ബത്തേരി: പരേതനായ പുന്നമണ്ണിൽ മാത്യൂസിെൻറ ഭാര്യയും എഴുത്തുകാരൻ ഒ.കെ. ജോണിയുടെ മാതൃസഹോദരിയുമായ മേരി (86) എറണാകുളം ഇടപ്പള്ളിയിലെ വസതിയിൽ നിര്യാതയായി. മക്കൾ: ജോസ് മാത്യു (കൊച്ചി), ഷാജി മാത്യു (അഭിഭാഷകൻ, കേരള ഹൈകോടതി), പ്രമീള, ജാസ്മില. മരുമക്കൾ: ജെസി, ഏയ്ഞ്ചൽ, പ്രഫ. എം.ടി. മാണി, ക്യാപ്റ്റൻ യോഹന്നാൻ.