മാനന്തവാടി: ചെറ്റപ്പാലം വരടിമൂല പരേതനായ കൂരിമണ്ണിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ഫാത്തിമ, പരേതനായ ഹംസ, അബ്ദുറഹിമാൻ, പരേതനായ അബ്ദുള്ള, നഫീസ, മുഹമ്മദലി (ഖത്തർ), ഉസ്മാൻ, ആയിഷ, ജമീല, റസ്സാഖ്. മരുമക്കൾ: സൗദത്ത്, സുലൈഖ, ആമിന, അബ്ദുറഹിമാൻ, ഷെഫീന, പടയൻ ജാസ്മിൻ, ഹംസ, മോയിൻ, മുംതാസ്