കല്ലൂപ്പാറ: കടമാൻകളം ഇടയനാട്ട് പരേതനായ ഉമ്മെൻറ ഭാര്യ സാറാമ്മ (അമ്മിണി-92) നിര്യാതയായി. ചെറിയനാട് കീത്തലത്തറയിൽ വൻപുഴവേലിൽ കുടുംബാംഗമാണ്. മക്കൾ: മോളിക്കുട്ടി, പൊന്നമ്മ, എ.ഒ കരുവിള, പരേതനായ ഉമ്മൻ. മരുമക്കൾ: ടി.വി. വർഗീസ് സീതത്തോട് തൈക്കൂട്ടത്തിൽ, ലില്ലിക്കുട്ടി ചെന്നിത്തല കാരാഞ്ചേരിൽ, സി.എം. ബേബി മാവേലിക്കര ചരുവിൽ വടക്കേത്തലയ്ക്കൽ മാവേലിൽ, മിനി സീതത്തോട് കടുന്തോട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കടമാൻകുളം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.