മാനന്തവാടി: പയ്യമ്പള്ളി പടമല പരേതനായ വീക്കപ്പാറയിൽ ജോസഫിെൻറ ഭാര്യ അന്നമ്മ (87) നിര്യാതയായി.മക്കൾ: പരേതനായ ജോണി, ലില്ലി, തങ്കമ്മ, സുനിത, ലിസി, ഷാജി. മരുമക്കൾ: മോളി, ഐസക്, ബേബി, മർക്കോസ്, എൽദോസ്, ഷീബ.