തുമ്പമൺ: ഉറവാൻകടവ് പാലച്ചേരിൽ താഴേതുണ്ടിൽ പി.ജി. കരുണാകരൻ (89) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഉദയൻ, അജയൻ, സുനിൽ, സുരേഷ്. മരുമക്കൾ: അഞ്ജന, വിജയലക്ഷ്മി, സൗമ്യ, ദീപ്തി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീടുവളപ്പിൽ.