ഇലവുംതിട്ട: മുറിപ്പാറ വെള്ളപ്ലാവ് നിൽക്കുന്നതിൽ പരേതനായ ദിവാകരെൻറ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. മക്കൾ: വത്സലയമ്മ, അമ്പിളി, പരേതനായ ബാബു ദിവാകരൻ. മരുമക്കൾ: ബി. സതി, പരേതനായ പുഷ്പൻ.