ചേർത്തല: വയലാർ പുതുമനക്കരിയിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ പി.ജി. തിലകെൻറ ഭാര്യ ഓമന (68) നിര്യാതയായി. മക്കൾ: നിർമൽ, നിമ്മി. മരുമക്കൾ: രശ്മി, അനൂപ്.