മഞ്ചേരി: നെല്ലിക്കുത്ത് മുക്കം പനക്കൽ സൈനുദ്ദീൻ (40) കോവിഡ് ബാധിച്ച് മരിച്ചു. മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: സബ്ന. മക്കൾ: ഷിഫ്ന, സിൻഫ, സിയ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ജഅഫർ (സൗദി), യൂസുഫ് (ഖത്തർ), ഉമ്മു ഹബീബ, സാജിദ.