താനൂർ: കാരാട് മമ്മിക്കാനകത്ത് കുഞ്ഞി ബാവ (70) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ബീവാത്തു. മക്കൾ: ഉമ്മുകുൽസു, അബ്ദുൽ ജലീൽ, നൂർജഹാൻ, അബ്ദുൽ മനാഫ്, നജ്മുന്നിസ. മരുമക്കൾ: ബഷീർ, റഷീദ്, മുത്തു, റംല, സൽമ. സഹോദരങ്ങൾ: കദീജ, കാസിം.