തേഞ്ഞിപ്പലം: അരീപ്പാറ പരേതനായ കളിയഞ്ചേരി നായടിയുടെ ഭാര്യ കാളിക്കുട്ടി (70) നിര്യാതയായി. മക്കൾ: മുരളി, കൃഷ്ണൻ, സീതാദേവി, വിജയകുമാർ. മരുമക്കൾ: ലീല, മിനി, രാമകൃഷ്ണൻ, പ്രജിത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കുടുംബ ശ്മശാനത്തിൽ.