തിരൂരങ്ങാടി: മാർക്കറ്റ് റോഡ് സ്വദേശി പരേതനായ കൊടശ്ശേരി സൂപ്പിക്കുട്ടി മാസ്റ്ററുടെ മകനും ചെമ്മാട് കൊടിഞ്ഞി റോഡ് താമസക്കാരനുമായ കൊടശ്ശേരി മുഹമ്മദ് അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് മുസ്തഫ, റഹ്മത്ത്, ഹസനത്ത്. മരുമക്കൾ: ശാഹുൽഹമീദ് കയ്പമംഗലം, മുഹമ്മദ് ഫിറോസ് ചിറമംഗലം. സഹോദരങ്ങൾ: അബ്ദുറസാഖ്, അബ്ദുൽഗഫൂർ, സാറ, ഫാത്തിമ, സൈനബ, സഫിയ, പരേതരായ ഖദീജ അരീക്കോട്, കുഞ്ഞായിശ നിലമ്പൂർ.