കീഴാറ്റൂർ: കൊണ്ടിപറമ്പിലെ അരീക്കാട്ടുപരി ഇസ്മായില്‍ (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഉമ്മുകുല്‍സു, ഫാത്തിമ, സഫിയ, മുഹമ്മദ,് അബ്ദുൽ ഗഫൂര്‍, സമീര്‍ ബാബു (പാതാക്കര വില്ലേജ് ഓഫിസ്), ഷാജി മോന്, സാജിദ, ലുബൈന, സജ്ന, നിസാര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊണ്ടിപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.