വള്ളിക്കുന്ന്: അത്താണിക്കൽ കുറിയപാടത്തെ കോഴിശ്ശേരി അറമുഖൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുരേഷ് (എഫ്.സി.ഐ കുറ്റിപ്പുറം), ഷാജു (കോൺട്രാക്ടർ), റീജ. മരുമക്കൾ: സുബ്രഹ്മണ്യൻ (കടക്കാട്ടുപാറ), ശോഭില, രഞ്ജിഷ. സഹോദരങ്ങൾ: രാമകൃഷ്ണൻ, തങ്ക, കുഞ്ഞിലക്ഷ്മി, പരേതയായ മാധവി.