എടവണ്ണപ്പാറ: വെട്ടത്തൂർ ചാലിയപ്രം മഹല്ല് പനച്ചിപ്പറമ്പിൽ താമസിക്കുന്ന കറുത്തേടത്ത് ബീരാൻ ഹാജി (78) നിര്യാതനായി. ഭാര്യ: നഫീസ മാങ്കാവ്. മക്കൾ: ബദ്റുദ്ദുജ, ബാരിജ്, ബരീറ, ബഹ്ജ. മരുമക്കൾ: കൊളക്കാടൻ സാദിഖ് അലി പന്നിക്കോട്, സി.പി.എം റഫീഖ് കീഴുപറമ്പ്, ടി.കെ. ഷബീറ നീറാട്, ഡോ. ടി.പി. ഷബ്ന മോൾ കരിപ്പൂര് (സുല്ലമുസ്സലാം സയൻസ് കോളജ്, അരീക്കോട്).