പടിഞ്ഞാറ്റുമുറി: പരേതനായ മാനാമഠത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (92) നിര്യാതയായി. മക്കൾ: പത്മിനി, ശങ്കരനാരായണൻ, ബാലഗംഗാധരൻ (ഇരുവരും റിട്ട. ഇന്ത്യൻ കോഫി ഹൗസ്), ജയരാമൻ (റിട്ട. പൊതുമരാമത്ത്), കൃഷ്ണകുമാർ (ബിസിനസ്). മരുമക്കൾ: സരോജം, ഉഷാദേവി, ബീന, ശ്രീവിദ്യ, പരേതനായ സുഗുണരാജൻ.