പാണക്കാട്: മണത്തലക്കൽ മൊയ്തീൻ കുട്ടി (83) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുഹ്റ, അബ്ദുറഹീം, ആമിന. മരുമക്കൾ: കുഞ്ഞാലി, മൊയ്തീൻ കുട്ടി, സുഹ്റ.