പട്ടിക്കാട്: മണ്ണാര്‍മല പച്ചീരിയിലെ വെണ്ണേക്കോട്ട് മുഹമ്മദ് മൗലവി (68) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: ഫളലുറഹ്മാന്, ഫസലുറഹ്മാന്, ഫസ്ലിയ, സഹലത്ത്.