ഷൊർണൂർ: മുണ്ടായ നീലംകുന്ന്പറമ്പിൽ ശിവശങ്കരൻ (73) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: ഗിരിജാദേവി. മക്കൾ: സന്തോഷ്, സായിപ്രിയ, സിനിപ്രിയ. മരുമക്കൾ: ധന്യ, രാധാകൃഷ്ണൻ, സുബ്രഹ്മണ്യൻ.