മേലാറ്റൂർ: ഏപ്പിക്കാട് പരേതനായ ചെട്ടിയാംതൊടിക ഹംസയുടെ ഭാര്യ മൈലാടി ബിയ്യക്കുട്ടി (84) നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ, ഫാത്തിമ, ആമിന, പരേതരായ അബൂബക്കർ സിദ്ദീഖ്, അസൈനാർ. മരുമക്കൾ: മൈമൂന കോട്ടയിൽ, മൈമൂന ചേരിയിൽ, അയമുല്ല, സെയ്തലവി.