പുതുനഗരം: കരിപ്പോട് പെരുങ്കുളം കൂമുള്ളം കാട്ടിൽ പരേതനായ പി.പി.കെ. തങ്ങളുടെ മകൻ ഷൗക്കത്തലി (46) നിര്യാതനായി. പുതുനഗരത്തെ മത്സ്യ വ്യാപാരിയായിരുന്നു.