എരനല്ലൂര്‍: അപ്പാട മുല്ലപ്പള്ളി അലവിയുടെ ഭാര്യ കണ്ണഞ്ചേരി കുഞ്ഞീമ (63) നിര്യാതയായി. മക്കള്‍: റഫീഖ്, ബുഷ്റ, റജുല, ഫാത്തിമ. മരുമക്കള്‍: ബഷീര്‍, അന്‍വര്‍, മുഹമ്മദ് അലി, ആരിഫ.