കൽപകഞ്ചേരി: ഉമ്മർപ്പടി ചക്കിങ്ങാട്ടിൽ ഹംസ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷഹർബൻ, സുമയ്യ, മുഹമ്മദ് മൻസൂർ, ഷംനിയാർ. മരുമകൻ: മുഹമ്മദ്.