പന്തല്ലൂർ: മുടിക്കോടിലെ ചീനിക്കൽ വലിയ ഉണ്ണീൻ ഹാജി (83) നിര്യാതനായി. ബാർബറായി ജോലി ചെയ്തിരുന്നു. ഭാര്യ: വി.കെ. ആയിശ (പന്തല്ലൂർ ഉടുംമ്പത്തെപ്പടി). മക്കൾ: ഷൗക്കത്തലി, അഷ്റഫ്, ഇസ്മായിൽ, ഹനീഫ, നസീമ, ഷാഫി, ഷമീർ, നിസാർ.